ഹി​​ഗ്വി​​ൻ മ​​യാ​​മി​​യി​​ൽ

12:05 AM Sep 20, 2020 | Deepika.com
മ​​യാ​​മി: അ​​ർ​​ജ​​ന്‍റൈ​ൻ സ്ട്രൈ​​ക്ക​​ർ ഗോ​​ണ്‍​സാ​​ലൊ ഹി​​ഗ്വി​​ൻ യു​വ​ന്‍​റ​സി​ൽ​നി​ന്ന് അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി​​യി​​ൽ. ഇം​​ഗ്ലീ​​ഷ് മു​​ൻ ഫു​​ട്ബോ​​ള​​ർ ഡേ​​വി​​ഡ് ബെ​​ക്കാ​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ക്ല​​ബ്ബാ​​ണ് ഇ​​ന്‍റ​​ർ മ​​യാ​​മി.