+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ മാതാവ് നി​​ര്യാ​​ത​​യാ​​യി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​മ്മ സു​​​ലോ​​​ച​​​ന സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ നി​​ര്യാ​​ത​​യാ​​യി. വി​​​ദേ​​​ശ​​​കാ​​​ര്യ​​​വി​​​ദ​​​ഗ്ധ​
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ മാതാവ്  നി​​ര്യാ​​ത​​യാ​​യി
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​മ്മ സു​​​ലോ​​​ച​​​ന സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ നി​​ര്യാ​​ത​​യാ​​യി. വി​​​ദേ​​​ശ​​​കാ​​​ര്യ​​​വി​​​ദ​​​ഗ്ധ​​​നും മു​​​ൻ സി​​​വി​​​ൽ​ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ പ​​​രേ​​​ത​​​നാ​​​യ കെ. ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ്. എ​​​സ്. വി​​​ജ​​​യ​​​കു​​​മാ​​​ർ, സ​​​ഞ്ജ​​​യ് സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ​മ​​​ക്ക​​​ൾ.