+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​പ​ക്ഷത്തിന്‍റേതു ക​ർ​ഷ​ക​ വിരുദ്ധ നി​ല​പാ​ട്: മോദി

ന്യൂ​​ഡ​​ൽ​​ഹി: ക​​ർ​​ഷ​​ക​​രെ കൊ​​ള​​ള​​യ​​ടി​​ക്കു​​ന്ന ഇ​​ട​​നി​​ല​​ക്കാ​​രെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​ന്നു പ്ര​​ധാ​​ന​​മ​
പ്ര​തി​പ​ക്ഷത്തിന്‍റേതു  ക​ർ​ഷ​ക​ വിരുദ്ധ  നി​ല​പാ​ട്: മോദി
ന്യൂ​​ഡ​​ൽ​​ഹി: ക​​ർ​​ഷ​​ക​​രെ കൊ​​ള​​ള​​യ​​ടി​​ക്കു​​ന്ന ഇ​​ട​​നി​​ല​​ക്കാ​​രെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര ​മോ​​ദി. ലോ​​ക്സ​​ഭ​​യി​​ൽ കാ​​ർ​​ഷി​​ക ബി​​ല്ലു​​ക​​ൾ പാ​​സാ​​ക്കി​​യ​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്ത മോ​​ദി ഇ​​ട​​നി​​ല​​ക്കാ​​രി​​ൽ​നി​​ന്ന് ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന പ​​രി​​ഷ്ക​​ര​​ണ ന​​ട​​പ​​ടി​​യെ​​യാ​​ണ് പ്ര​​തി​​പ​​ക്ഷം എ​​തി​​ർ​​ക്കു​​ന്ന​​തെ​​ന്നു വി​​മ​​ർ​​ശി​​ച്ചു.