ഫ്രഞ്ച് ഓപ്പണിന് ഒസാക്ക ഇല്ല
11:34 PM Sep 18, 2020 | Deepika.com
പാരീസ്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൽസ് ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക 21 ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽനിന്നു പിൻമാറി. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ തുടയ്ക്കേറ്റ പരിക്കാണ് പിൻമാറ്റത്തിനു കാരണം.