+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയക്കുമരുന്ന് കേസ്; കന്നഡ താര ദന്പതികളെ ചോദ്യം ചെയ്തു

ബം​​​​ഗ​​​​ളൂ​​​​രു: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ താ​​​​ര​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളാ​​​​യ ദി​​​​ഗാ​​​​ന്ത് മൈ​​​​ക്കി​​​​ളി​​​​നെ​​​​യും ഐ​​​​ൻ​​​​ഡ്ര
മയക്കുമരുന്ന് കേസ്; കന്നഡ താര ദന്പതികളെ ചോദ്യം ചെയ്തു
ബം​​​​ഗ​​​​ളൂ​​​​രു: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ താ​​​​ര​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളാ​​​​യ ദി​​​​ഗാ​​​​ന്ത് മൈ​​​​ക്കി​​​​ളി​​​​നെ​​​​യും ഐ​​​​ൻ​​​​ഡ്രി​​​​ത റാ​​​​യി​​​​യെ​​​​യും സെ​​​​ൻ​​​​ട്ര​​​​ൽ ക്രൈം ​​​​ബ്രാ​​​​ഞ്ച് ചോ​​​​ദ്യം ചെ​​​​യ്തു. നാ​​​​ലു​​​​മ​​​​ണി​​​​ക്കൂ​​​​ർ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​യ ഇ​​​​രു​​​​വ​​​​രോ​​​​ടും വീ​​​​ണ്ടും ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ​​​​ന്ദീ​​​​പ് പാ​​​​ട്ടീ​​​​ൽ പ​​​​റ​​​​ഞ്ഞു.