തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി എംപി ദുർഗാപ്രസാദ് റാവു(65) കോവിഡ് ബാധിച്ചു മരിച്ചു. വൈഎസ്ആർ കോൺഗ്രസ് നേതാവായ ഇദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിരിക്കേയാണ് മരിച്ചത്.