മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്കു കോവിഡ് സ്ഥിരീകരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചതെന്നു ഗഡ്കരി ട്വീറ്റ് ചെയ്തു.