ജോ​​​​​ക്കോ​​​​​വി​​​​​ച്ച് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ

11:23 PM Sep 16, 2020 | Deepika.com
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​രം നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ. ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ക​​​​​ർ​​​​​സൊ​​​​​യെ 6-3, 6-2നാ​​​​​ണ് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ക്രൊ​​​​​യേ​​​​​ഷ്യ​​​​​യു​​​​​ടെ സി​​​​​ലി​​​​​ച്ചും മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, സ്വി​​​​​സ് താ​​​​​രം വാ​​​​​വ്റി​​​​​ങ്ക പു​​​​​റ​​​​​ത്താ​​​​​യി.