+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവൽനി റഷ്യയിൽ തിരിച്ചെത്തും

ബെ​​​ർ​​​ലി​​​ൻ: വി​​​ഷ​​​പ്ര​​​യോ​​​ഗ​​​മേ​​​റ്റ് ജ​​​ർ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​
നവൽനി റഷ്യയിൽ തിരിച്ചെത്തും
ബെ​​​ർ​​​ലി​​​ൻ: വി​​​ഷ​​​പ്ര​​​യോ​​​ഗ​​​മേ​​​റ്റ് ജ​​​ർ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി റ​​​ഷ്യ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് കി​​​രാ യാ​​​ർ​​​മി​​​ഷ് ആ​​​ണ് ഇ​​​ക്കാ​​​ര്യം ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​തി​​​നി​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട ന​​​വ​​ൽ​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ചി​​​ത്രം ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു. വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ ശ്വാ​​​സ​​​മെ​​​ടു​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ ന​​​വ​​​ൽ​​​നി ഓ​​​ഗ​​​സ്റ്റ് 20ന് ​​​സൈ​​​ബ​​​ീരിയ​​​യി​​​ൽ​​​നി​​ന്നു മോ​​​സ്കോ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം വി​​​ഷം പ്ര​​​യോ​​​ഗി​​​ച്ചു കൊ​​​ല്ലാ​​​ൻ നോ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ന​​​വ​​​ൽ​​​നി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു ന​​​വ​​​ൽ​​​നി​​​യെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കു ബെ​​​ർ​​​ലി​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ റ​​​ഷ‍്യ സ​​​മ്മ​​​തി​​​ച്ച​​​ത്. സോ​​​വ്യ​​​റ്റ് കാ​​​ല​​​ത്തെ നോ​​​വി​​​ചോ​​​ക്ക് എ​​​ന്ന രാ​​​സാ​​​യു​​​ധ​​​മാ​​ണു ന​​​വ​​​ൽ​​​നി​​​ക്കെ​​​തി​​​രേ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു ജ​​​ർ​​​മ​​​ൻകാ​​​ർ ക​​​ണ്ടെ​​​ത്തി.