മാഞ്ചസ്റ്റർ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 24 റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സര പരന്പര 1-1ൽ എത്തി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ ഒന്‍പതിന് 231. ഓസ്ട്രേലിയ 48.4 ഓവറിൽ 207.
10 ഓവറിൽ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറാണ് മാൻ ഓഫ് ദ മാച്ച്.
ഇംഗ്ലണ്ടിന് 24 റൺസ് ജയം
10:59 PM Sep 14, 2020 | Deepika.com