ട്രിൻബാഗൊയ്ക്കു കിരീടം
11:59 PM Sep 11, 2020 | Deepika.com
കിംഗ്സ്റ്റൺ: കരീബിയൻ പ്രീമിയർ ലീഗ് കിരീടം ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സിന്. ഫൈനലിൽ സെന്റ് ലൂസിയ സൂക്സിനെ എട്ട് വിക്കറ്റിന് കിറോൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള ട്രിൻബാഗൊ കീഴടക്കി. സ്കോർ: സൂക്സ് 19.1 ഓവറിൽ 154. ട്രിൻബാഗൊ 18.1 ഓവറിൽ രണ്ടിന് 157. പൊള്ളാർഡാണ് പരന്പരയുടെ താരം.