+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപി എംഎൽഎ മധ്യപ്രദേശിൽ പിടിയിൽ

ബ​​​​ധോ​​​​ഹി (യു​​​​പി): ഭൂ​​​​മി​​​​ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് എം​​​​എ​​​​ൽ​​​​എ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. നി​​​​ഷാ​​​​ദ് പ
യുപി എംഎൽഎ മധ്യപ്രദേശിൽ പിടിയിൽ
ബ​​​​ധോ​​​​ഹി (യു​​​​പി): ഭൂ​​​​മി​​​​ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് എം​​​​എ​​​​ൽ​​​​എ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. നി​​​​ഷാ​​​​ദ് പാ​​​​ർ​​​​ട്ടി എം​​​​എ​​​​ൽ​​​​എ വി​​​​ജ​​​​യ് മി​​​​ശ്ര​​​​യെ​​​​യാ​​​​ണ് അ​​​​ഗ​​​​ർ മാ​​​​ൽ​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ഭൂ​​​​മി ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബ​​​​ന്ധുവാ​​​​ണ് എം​​​​എ​​​​ൽ​​​​എയ്ക്കെതിരേ പരാതി നൽകിയത്.