ന​​​​ർ​​​​സാ​​​​രി ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ

11:10 PM Aug 14, 2020 | Deepika.com
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഐ​​​​എ​​​​സ്എ​​​​ൽ ഫു​​​​ട്ബോ​​​​ളി​​​​ൽ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ സ്വ​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്ന വിം​​​​ഗ​​​​ർ കാ​​​​ളി​​​​ച​​​​ര​​​​ൻ ന​​​​ർ​​​​സാ​​​​രി​​​​യെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് എ​​​​ഫ്സി സ്വ​​​​ന്ത​​​​മാ​​​​ക്കി. ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് ക​​​​രാ​​​​ർ.