മുംബൈ: 2021 ഐസിസി ട്വന്റി-20 ലോകകപ്പ് ഇന്ത്യയിൽ നടക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്ലാൻ ബി ആയി ശ്രീലങ്കയും യുഎഇയും ഉള്ളതായി സൂചന. അടുത്ത വർഷം ഒക്ടോബർ-നവംബറിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടത്താൻ സാധിക്കാതെ വന്നാൽ ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ വേദി മാറിയേക്കും.
കോവിഡ്-19 രോഗവ്യാപനം ഇന്ത്യയിൽ ഉയരുന്ന പശ്ചാത്തലത്തിൽ ഇത്തവണത്തെ ഐപിഎൽ യുഎഇയിലാണു നടത്തുന്നത്.
ലങ്ക, യുഎഇ 2021 ലോകകപ്പ് ബാക്കപ്പ്
12:13 AM Aug 14, 2020 | Deepika.com