ബെയ്ജിംഗ്: ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസണ്‍ ചിക്കന്‍ വിംഗ്സില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ചൈന.
ഇതേത്തുടര്‍ന്ന് ഫ്രോസണ്‍ ഇറച്ചി വാങ്ങുന്നതില്‍ ആളുകള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഷെന്‍ഷെന്‍ ഭരണകൂടം പ്രസ്താവനയിറക്കി. ഇക്വഡോറില്‍നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ ജൂലൈയില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു.