+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്വേഷണ മികവ്: എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി ഉൾപ്പെടെ ഒമ്പതു പേർക്കു പുരസ്കാരം

ന്യൂ​ഡ​ൽ​ഹി: അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മെ​ഡ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​ൻ​പ​തു സേ​നാം​ഗ​ങ്ങ​ൾ​ക്ക്. കേ​ര​ള പോ​ലീ​സി​ലെ ഏ​ഴ് പേ​ർ​ക്കും എ​ൻ​ഐ​എ​യി​ലെ ര​ണ്ടു പേ​ർ​
അന്വേഷണ മികവ്: എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി  ഉൾപ്പെടെ ഒമ്പതു പേർക്കു പുരസ്കാരം
ന്യൂ​ഡ​ൽ​ഹി: അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മെ​ഡ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​ൻ​പ​തു സേ​നാം​ഗ​ങ്ങ​ൾ​ക്ക്. കേ​ര​ള പോ​ലീ​സി​ലെ ഏ​ഴ് പേ​ർ​ക്കും എ​ൻ​ഐ​എ​യി​ലെ ര​ണ്ടു പേ​ർ​ക്കു​മാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും 121 പേ​രെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
എ​ൻ​ഐ​എ അ​ഡീ​ഷ​ണ​ൽ എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി, ഡി​വൈ​എ​സ്പി.​സി. രാ​ധാ​കൃ​ഷ്ണ പി​ള്ള എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​രു​വ​രും സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ്.

എ​സ്പി​മാ​രാ​യ കെ.​ഇ. ബൈ​ജു , ബി. ​കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ എ​സ് പി​മാ​രാ​യ സി.​ഡി. ശ്രീ​നി​വാ​സ​ൻ, ഗി​രീ​ഷ് പി. ​സാ​ര​ഥി, കെ.​എം. ദേ​വ​സ്യ ,കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ,ജി. ​ജോ​ണ്‍​സ​ണ്‌ എ​ന്നി​വ​രാ​ണു പുരസ്കാരം ലഭിച്ച പോലീസ് സേനാംഗങ്ങ ൾ.