+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: കേന്ദ്രം പരാജയപ്പെട്ടെന്നു ഹർജി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീ
കോവിഡ്: കേന്ദ്രം പരാജയപ്പെട്ടെന്നു ഹർജി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും വി​ഷ​യ​ത്തി​ൽ 1952ലെ ​ക​മ്മീ​ഷ​ൻ​സ് ഓ​ഫ് എ​ൻ​ക്വ​യ​റി നി​യ​മ പ്ര​കാ​രം സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ലോ​ക്ക്ഡൗണി നെ യും അ​ത് ന​ട​പ്പാ​ക്കി​യ രീ​തി​യെ യും ഹർജിയിൽ ചോദ്യംചെ യ്യു ന്നു.