+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുൽവാമയിൽ ജവാനു വീരമൃത്യു, ഭീകരനെ വധിച്ചു

ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ഒ​​രു ഭീ​​ക​​ര​​നെ സൈ​​ന്യം വ​​ധി​​ച്ചു. ക​​മ്രാ​
പുൽവാമയിൽ ജവാനു  വീരമൃത്യു, ഭീകരനെ വധിച്ചു
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ഒ​​രു ഭീ​​ക​​ര​​നെ സൈ​​ന്യം വ​​ധി​​ച്ചു.

ക​​മ്രാ​​സി​​പ്പോ​​റ ഗ്രാ​​മ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ സൈ​​നി​​ക​​നെ ക​​ര​​സേ​​നാ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. ഒ​​രു എ​​കെ 47 റൈ​​ഫി​​ളും ഏ​​താ​​നും ഗ്ര​​നേ​​ഡു​​ക​​ളും ഏ​​റ്റു​​മു​​ട്ട​​ൽ​​സ്ഥ​​ല​​ത്തു​​നി​​ന്നു ക​​ണ്ടെ​​ടു​​ത്തു.