+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കശുവണ്ടി വ്യവസായത്തിനു പ്രത്യേക പരിഗണന നൽകും

ന്യൂ​ഡ​ൽ​ഹി: സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള​ള​ള 20,000 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര പ​ദ്ധ​തി​യി​ൽ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര
കശുവണ്ടി വ്യവസായത്തിനു  പ്രത്യേക പരിഗണന നൽകും
ന്യൂ​ഡ​ൽ​ഹി: സൂ​ക്ഷ്മ- ചെ​റു​കി​ട- ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള​ള​ള 20,000 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര പ​ദ്ധ​തി​യി​ൽ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു. എ​ൻ.​പി.​എ. വാ​യ്പ​ക​ൾ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ശ്വാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യിച്ചു.