കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ എന്‍ഇബി സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഐഡിബിഐ ഫെഡറല്‍ ഫ്യൂച്ചര്‍ ഫിയര്‍ലെസ് മാരത്തണ്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഫ്ളാഗ്ഓഫ് ചെയ്യും. ലോകത്തെവിടെനിന്നും അവരവരുടെ സ്ഥലങ്ങളില്‍ ഓട്ടക്കാര്‍ക്ക് മാരത്തണിന്റെ ഭാഗമാവാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.
രജിസ്ട്രേഷന് ലിങ്ക്: https://nebsports.in/future-fearless-marathon/
വര്‍ച്വല്‍ മാരത്തണ്‍ 15ന്
12:25 AM Aug 12, 2020 | Deepika.com