+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടക മന്ത്രി ബി. ശ്രീരാമലുവിനു കോവിഡ്

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ബി. ​​​​ശ്രീ​​​​രാ​​​​മ​​​​ലു​​​​വി​​​​ന് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​
കർണാടക മന്ത്രി ബി. ശ്രീരാമലുവിനു കോവിഡ്
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ബി. ​​​​ശ്രീ​​​​രാ​​​​മ​​​​ലു​​​​വി​​​​ന് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ മ​​​​ന്ത്രി​​​​യാ​​​​ണു ശ്രീ​​​​രാ​​​​മ​​​​ലു. മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യും കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.