നവംബറിൽ ആഭ്യന്തര ക്രിക്കറ്റ്
12:37 AM Aug 10, 2020 | Deepika.com
മുംബൈ: 2020 സീസണ് ഐപിഎൽ അവസാനിക്കുന്നതിനു പിന്നാലെ അഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കാൻ ബിസിസിഐ. നവംബർ 19 മുതൽ ഡിസംബർ ഏഴ് വരെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയും ഡിസംബർ 13ന് രഞ്ജി ട്രോഫിയും ആരംഭിക്കാനാണ് ബിസിസിഐ ശ്രമം.