ഹൈദരാബാദ്: തെലുങ്കാന തൊഴിൽമന്ത്രി മല്ല റെഡ്ഡിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇവരെ കോവിഡ് പരിശോധനകൾക്കു വിധേയരാക്കിയത്. ഇതിനുശേഷം ഇരുവരും ഐസൊലേഷനിൽപോവുകയായിരുന്നു.