ജയ്പുർ: കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിക്കു കോവിഡ് സ്ഥിരീകരിച്ചു. രണ്ടുദിവസംമുന്പ് ശ്വാസതടവും പനിയും ബാധിച്ചതിനെത്തുടന്ന് ജോധ്പുരിലെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. മന്ത്രിയുമായി സന്പർക്കത്തിലേർപ്പെട്ടവരെ ക്വാറന്റൈനിലാക്കി.