ക​​ട​​ന്പ ക​​ട​​ക്കാ​​ൻ ബാ​​ഴ്സ

12:09 AM Aug 08, 2020 | Deepika.com
ബാ​​ഴ്സ​​ലോ​​ണ: ഈ ​​ക​​ളി​​യാ​​ണെ​​ങ്കി​​ൽ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ നാ​​പ്പോ​​ളി​​യോ​​ടും ബാ​​ഴ്സ തോ​​ൽ​​ക്കും- സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ക​​ഴി​​ഞ്ഞ മാ​​സം ഒ​​സാ​​സു​​ന​​യ്ക്കെ​​തി​​രേ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ ബാ​​ഴ്സ​​യു​​ടെ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ക്ഷു​​ഭി​​ത​​നാ​​യി പ​​റ​​ഞ്ഞ​​താ​​ണി​​ത്. മെ​​സി അ​​ന്ന് പ​​റ​​ഞ്ഞ നാ​​പ്പോ​​ളി​​ക്കെ​​തി​​രാ​​യ ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ മ​​ത്സ​​രം ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 12.30ന് ​​ആ​​ണ്. ആ​​ദ്യ പാ​​ദ​​ത്തി​​ൽ 1-1 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. ബാ​​ഴ്സ​​യു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​രം.

ബ​​യേ​​ണും ചെ​​ൽ​​സി​​യും ത​​മ്മി​​ലാ​​ണ് ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ. ബ​​യേ​​ണി​​ന്‍റെ ത​​ട്ട​​ക​​​​ത്തി​​ലാ​​ണ് പോ​​രാ​​ട്ടം. ചെ​​ൽ​​സി​​യു​​ടെ മൈ​​താ​​ന​​ത്ത് ന​​ട​​ന്ന ആ​​ദ്യ പാ​​ദ​​ത്തി​​ൽ ബ​​യേ​​ണ്‍ 3-0നു ​​വി​​ജ​​യി​​ച്ചി​​രു​​ന്നു.