+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ഒ​രേ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു വ​യോ​ധി​ക​ർ മ​രി​ച്ചു. വീ​ര​കേ​ര​ളം സ്വ​ദേ​ശി (70), ഉ​ക്ക​ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ (ഇ​രു​വ​
കോ​വി​ഡ് ബാ​ധി​ച്ച്  നാ​ലു പേ​ർ മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ഒ​രേ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു വ​യോ​ധി​ക​ർ മ​രി​ച്ചു. വീ​ര​കേ​ര​ളം സ്വ​ദേ​ശി (70), ഉ​ക്ക​ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ (ഇ​രു​വ​രും 80 വ​യ​സ്), ക​ല്ലം​പാ​ള​യം സ്വ​ദേ​ശി (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജി​ല്ല​യി​ൽ നൂ​റി​ലേ​റെ ​പേരാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​രി​ച്ച​ത്.