മ​​സൂ​​ദി​​നു സെ​​ഞ്ചു​​റി

12:25 AM Aug 07, 2020 | Deepika.com
മാ​​ഞ്ച​​സ്റ്റ​​ർ: ഓ​പ്പ​ണ​ർ ഷാ​ൻ മ​സൂ​ദി​ന്‍റെ (156) സെ​ഞ്ചു​റി മി​ക​വി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​ന് 326 റ​ൺ​സ്. മ​സൂ​ദി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണി​ത്. ബാ​ബ​ർ അ​സം (69) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് 12 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​യി.