ശ്രീനഗർ: കാഷ്മീരിൽ ബിജെപി നേതാവായ സർപഞ്ച് സജാദ് അഹമ്മദ് ഖാണ്ഡേയെ ഭീകരർ വെടിവച്ചു കൊന്നു. കുൽഗാം ജില്ലയിലെ ഖാസിഗുണ്ട് മേഖലയിലെ വീട്ടിനടുത്തുവച്ചാണ് സജാദിനുനേരെ ഭീകരർ ആക്രമണം നടത്തിയത്.