+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ അഞ്ഞൂറിലേറെ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്ന അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​ത
കാഷ്മീരിൽ അഞ്ഞൂറിലേറെ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്ന അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ൾ​​​ക്കു മോ​​​ച​​​നം. 370-ാം വ​​​കു​​​പ്പ് റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു നേ​​​താ​​​ക്ക​​​ളെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​ത്. വി​​​ഘ​​​ട​​​ന​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട​​​ശേ​​​ഷ​​​മാ​​​ണു മോ​​​ച​​​ന​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഡി​​​ജി​​​പി ദി​​​ൽ​​​ബാ​​​ഗ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

ഹു​​​റി​​​യ​​​ത് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ്, ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ഇ​​​തി​​​ൽ ഏ​​​റെ​​​യും. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്ന​​​വരെയും മോ​​​ചി​​​പ്പി​​​ച്ചെന്ന്ൊ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.