വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പണികൊടുത്ത് ട്വിറ്ററും ഫേസ്ബുക്കും. കുട്ടികൾക്കു കോവിഡ് പിടിക്കില്ലെന്ന ട്രംപിന്റെ പരാമർശം ഉൾപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തതാണു കാരണം.
ഫോക്സ്ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇതു പറഞ്ഞത്. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായപ്രകടനമാണ് ഇതെന്നു വിലയിരുത്തി ഫേസ്ബുക്ക് ട്രംപിന്റെ അക്കൗണ്ടിൽനിന്നു വീഡിയോ നീക്കം ചെയ്തു. ട്വിറ്ററിൽ ട്രംപിന്റെ പ്രചാരണ അക്കൗണ്ടിൽനിന്നു വീഡിയോ നീക്കുന്നതുവരെ അക്കൗണ്ട് മരവിപ്പിച്ചു.