ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയ നടപടിയെ നിയമവിരുദ്ധമെന്നു വിശേഷിപ്പിച്ച ചൈനയ്ക്കെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യ.
വിഷയത്തിൽ ഇടപെടാനുള്ള അവകാശം ചൈനയ്ക്കില്ലെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയത്.