+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിനു കോവിഡ്

ചെ​​​​​ന്നൈ: വി​ഖ്യാ​ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​മൂ​ന്ന
ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിനു കോവിഡ്
ചെ​​​​​ന്നൈ: വി​ഖ്യാ​ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടു​മൂ​ന്നു ദി​വ​സ​മാ​യി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു പ​നി​യും ജ​ല​ദോ​ഷ​വു​മു​ണ്ടാ​യി​രു​ന്നു. ബാ​ല​സു​ബ്ര​ഹ​മ ണ്യ​ത്തി​ന് തീ​വ്ര വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ലൈവ് വീ​ഡി​യോ​യി​ലൂ​ടെ അ​ദ്ദേ​ഹം​ ത​ന്നെ​യാ​ണ് രോ​ഗ​വി​വ​രം അ​റി​യി​ച്ച​ത്‌ .

യു​പി കാ​ബി​ന​റ്റ് മ​ന്ത്രി ബ്ര​ജേ​ഷ് പാ​ഠ​ക്കി​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. യു​പി​യി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന ഒ​ന്പ​താ​മ​ത്തെ മ​ന്ത്രി​യാ​ണ് ഇ​ദ്ദേ​ഹം. വ​നി​താ മ​ന്ത്രി ക​മ​ൽ റാ​ണി വ​രു​ൺ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.