+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയ ചക്രവർത്തി വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇഡി

ന്യൂ​​ഡ​​ൽ​​ഹി: ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു വെ​​ള്ളി​​യാ​​ഴ്ച ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന് ന​​ടി റി​​യ ച​​ക്ര​​വ​​ർ​​ത്തി​​യോ​​ട് ഇ​​ഡി നി​​ർ​​ദേ​​ശി​​ച്ചു. ബോ​​ളി​​വു​
റിയ ചക്രവർത്തി വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇഡി
ന്യൂ​​ഡ​​ൽ​​ഹി: ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു വെ​​ള്ളി​​യാ​​ഴ്ച ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന് ന​​ടി റി​​യ ച​​ക്ര​​വ​​ർ​​ത്തി​​യോ​​ട് ഇ​​ഡി നി​​ർ​​ദേ​​ശി​​ച്ചു.

ബോ​​ളി​​വു​​ഡ് താ​​രം സു​​ശാ​​ന്ത് സിം​​ഗ് ര​​ജ്പു​​ത്തി​​ന്‍റെ ആ​​ത്മ​​ഹ​​ത്യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലാ​​ണു റി​​യ​​യെ വി​​ളി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സു​​ശാ​​ന്തി​​ന്‍റെ പി​​താ​​വ് കെ.​​കെ. സിം​​ഗ്ബി​​ഹാ​​ർ പോ​​ലീ​​സി​​ൽ ന​​ല്കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ഡി കേ​​സെ​​ടു​​ത്ത​​ത്.