+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനു കോവിഡ്

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര പെ​​ട്രോ​​ളി​​യം മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ന്(51) കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തെ മേ​​ദാ​​ന്ത ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. തി​​ങ
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനു കോവിഡ്
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര പെ​​ട്രോ​​ളി​​യം മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ന്(51) കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തെ മേ​​ദാ​​ന്ത ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന് രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ക​​ട​​മാ​​യ​​ത്.