+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിദ്ധരാമയ്യയ്ക്കു കോവിഡ്

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കു കോ​​വി​​ഡ്. എ​​ഴു​​പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ സി​​ദ്ധ​​രാ​​മ​​യ്യ​​യെ മ​​ണി​​പ്പാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്
സിദ്ധരാമയ്യയ്ക്കു കോവിഡ്
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കു കോ​​വി​​ഡ്. എ​​ഴു​​പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ സി​​ദ്ധ​​രാ​​മ​​യ്യ​​യെ മ​​ണി​​പ്പാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തി​​നു തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ പ​​നി​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ന്നു​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ന്നും മ​​ക​​നും എം​​എ​​ൽ​​എ​​യു​​മാ​​യ ഡോ. ​​യ​​തീ​​ന്ദ്ര പ​​റ​​ഞ്ഞു.