ന്യൂഡൽഹി: സ്നേഹവും സത്യവും ക്ഷമയും പഠിച്ചതു രാഹുൽഗാന്ധിയിൽനിന്നാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. രാഹുലിനെപ്പോലെ ഒരു സഹോദരൻ ഉണ്ടായതിൽ അഭിമാനിക്കുന്നു.
രക്ഷാബന്ധനോടനുബന്ധിച്ചുള്ള ട്വീറ്റിലാണു പ്രിയങ്കയുടെ പ്രസ്താവന. രാഹുലിനൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു.എല്ലാവർക്കും രക്ഷാബന്ധൻ ആശംസിച്ചുകൊണ്ട് പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം രാഹുൽഗാന്ധിയും ട്വീറ്റ് ചെയ്തു.