+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശത്തുനിന്നു വരുന്നവർക്ക് 14 ദിവസം ക്വാറന്‍റൈൻ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തുനി​ന്ന് നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ദേ​ശ​ത്തുനി​ന്ന് എ​ത്തു​ന്ന​വ​ർ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന
വിദേശത്തുനിന്നു വരുന്നവർക്ക്  14 ദിവസം ക്വാറന്‍റൈൻ
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തുനി​ന്ന് നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ദേ​ശ​ത്തുനി​ന്ന് എ​ത്തു​ന്ന​വ​ർ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും രാ​ജ്യ​ത്തെ​ത്തു​ന്ന​തി​ന് 72 മ​ണി​ക്കൂ​ർ മു​ന്പ് എ​ല്ലാ യാ​ത്ര​ക്കാ​രും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് എ​ട്ട് മു​ത​ൽ ഇതു നി​ർ​ബ​ന്ധ​മാ​ക്കും. രാ​ജ്യ​ത്ത് എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും newdelhiairport.in എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ട ത്.