+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: യുപിയിലെ ഏക വനിതാ മന്ത്രി കമൽ റാണി മരിച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ക​മ​ൽ റാ​ണി വ​രു​ൺ(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.ല​ക്നോ എ​സ്ജി​പി​ഐ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ
കോവിഡ്:  യുപിയിലെ ഏക വനിതാ മന്ത്രി  കമൽ റാണി  മരിച്ചു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ക​മ​ൽ റാ​ണി വ​രു​ൺ(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.ല​ക്നോ എ​സ്ജി​പി​ഐ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​സ്ക​രി​ച്ചു. യു​പി​യി​ലെ ഏ​ക വ​നി​താ മ​ന്ത്രി​യാ​യി​രു​ന്നു.ക​മ​ൽ റാ​ണി​യെ ജൂ​ലൈ 18നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.