+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗരത്വ നിയമം: മൂ​​​ന്നു​​​മാ​​​സം​​​കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: പൗ​​​ര​​​ത്വ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി (സി​​​എ​​​എ) ച​​​ട്ട​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​മാ​​​സം കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​
പൗരത്വ നിയമം: മൂ​​​ന്നു​​​മാ​​​സം​​​കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം
ന്യൂ​​​ഡ​​​ൽ​​​ഹി: പൗ​​​ര​​​ത്വ നി​​​യ​​​മ ​​​ഭേ​​​ദ​​​ഗ​​​തി (സി​​​എ​​​എ) ച​​​ട്ട​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു​​​മാ​​​സം കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ​​​യാ​​​ണ് ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പാ​​​ക്കി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ്, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മു​​​സ്‌​​​ലിം ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ത്വം ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​താ​​​ണു സി​​​എ​​​എ​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ട്ടു​​​മാ​​​സം മു​​​ന്പ് ഇ​​​തി​​​നാ​​​യി നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.