ന്യൂയോർക്ക്: ടിക് ടോക് നിരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ ആപ്പിളിന്റെ ചൈനീസ് ആപ് സ്റ്റോറിൽനിന്ന് 26,000 ഗെയിമുകൾ അമേരിക്കൻ കന്പനിയായ ആപ്പിൾ നീക്കം ചെയ്തു.
നീക്കം ചെയ്തവയിൽ 29,800 ആപ്പുകളുമുമ്ട്. ചൈനയിലെ ഡേറ്റ ഗവേഷണ വിഭാഗമായ ക്വിമായിയാണ് വിവരം പുറത്തുവിട്ടത്. ആപ്പുകൾ പണം കൊടുത്തു വാങ്ങാൻ പരസ്യം ചെയ്യുന്പോൾ സർക്കാരിന്റെ അനുമതി പത്രം വേണമെന്ന് ഗെയിം പബ്ലിഷേഴ്സിന് നിർദേശം കൊടുത്തിരുന്നു. ഈ കാലാവധി ജൂണിൽ അവസാനിച്ചു.