അമരാവതി: ആന്ധ്രപ്രദേശിൽ തുടർച്ചയായ മൂന്നാം ദിനവും പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ 10,376 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 1,40,933.
ഇതോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയിലെ മറികടന്ന് ആന്ധ്ര മൂന്നാം സ്ഥാനത്തായി. ഇന്നലെ 68 പേർ മരിച്ചു. ആകെ മരണം 1349.
തമിഴ്നാട്ടിൽ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആറായിരത്തിൽ താഴെയായത് ആശ്വാസവാർത്തയായി. ഇന്നലെ 5881 പേർക്കു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 2,45,859. ഇന്നലെ 97 പേർ മരിച്ചു. ആകെ മരണം 3935.