ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്കാര തെരഞ്ഞെടുപ്പ് പാനലില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും മുന്‍ ഹോക്കി താരം സര്‍ദാര്‍ സിംഗും. 12 പേരാണ് പാനലിലെ അംഗങ്ങള്‍.
കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിലുള്ള ഈ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത്. പാരാലിമ്പിക് വെള്ളി മെഡല്‍ ജേതാവ് ദീപ മലിക്കും പാനലില്‍ ഉണ്ട്്.
ദേശീയ കായിക പുരസ്കാരം: തെരഞ്ഞെടുപ്പ് പാനലില്‍ സെവാഗും സര്‍ദാര്‍ സിംഗും
11:47 PM Jul 31, 2020 | Deepika.com