ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റിൽ ബാറ്റ്സ്മാന്മാരുടെ ആദ്യ സ്ഥാനങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും നിലനിർത്തി. ബൗളിംഗിൽ രണ്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ അഞ്ചിലുള്ള ഇന്ത്യൻ താരം.
കോഹ്ലിക്കും (871 റേറ്റിംഗ് പോയിന്റ്), രോഹിത്തിനും (855) പിന്നിൽ പാക്കിസ്ഥാന്റെ ബാബർ അസം (829) ആണ് മൂന്നാമത്.
റാങ്കിംഗ്: ഇളക്കമില്ലാതെ കോഹ്ലി, രോഹിത്
12:21 AM Jul 29, 2020 | Deepika.com