മ​​ഴ​​യി​​ൽ മു​​ങ്ങി

11:52 PM Jul 27, 2020 | Deepika.com
മാ​​ഞ്ച​​സ്റ്റ​​ർ: ഇം​​ഗ്ല​​ണ്ട് x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ നാ​​ലാം ദി​​നം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചു. 399 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത് ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 10 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇന്ന് ജ​​യം നേടി പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​നാ​​ണ് ഇം​​ഗ്ല​​ണ്ട് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.