റണ്‍ ടു ദി മൂണ്‍
11:52 PM Jul 27, 2020 | Deepika.com
കൊച്ചി: കോവിഡ് പ്രതിസന്ധിയിലാക്കിയ രാജ്യത്തെ നിര്‍ധനരായ കായിക പരിശീലകര്‍ക്കും അനുബന്ധ ജീവനക്കാർക്കും സാമ്പത്തിക സഹായം ലക്ഷ്യമിട്ട് സംഘടിപ്പിച്ച റണ്‍ ടു ദി മൂണ്‍ സമാപിച്ചു. ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെയും എന്‍ഇബി സ്പോര്ട്സിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.