+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺസലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുത്തു: ചൈന

ബെ​​​യ്ജിം​​​ഗ്: ചെം​​​ഗ്ദു​​​വി​​​ലെ യു​​​എ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്തെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​
കോൺസലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുത്തു: ചൈന
ബെ​​​യ്ജിം​​​ഗ്: ചെം​​​ഗ്ദു​​​വി​​​ലെ യു​​​എ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്തെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം.

മു​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ കോ​​​ൺ​​​സ​​​ലേ​​​റ്റി​​​ന് അ​​​ക​​​ത്തു​​​ക​​​ട​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച ഹൂ​​​സ്റ്റ​​​ണി​​​ലെ ചൈ​​​ന​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മാ​​​ണു ചൈ​​​ന​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.