പോ​​ർ​​ച്ചു​​ഗ​​ലി​​ൽ പോ​​ർ​​ട്ടോ

11:07 PM Jul 16, 2020 | Deepika.com
ലി​​സ്ബ​​ണ്‍: പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ൾ ലീ​​ഗ് കി​​രീ​​ടം എ​​ഫ്സി പോ​​ർ​​ട്ടോ​​യ്ക്ക്. സ്പോ​​ർ​​ട്ടിം​​ഗി​​നെ 2-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ര​​ണ്ട് മ​​ത്സ​​രം ശേ​​ഷി​​ക്കേ പോ​​ർ​​ട്ടോ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​ത്. 32 മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്ന് 79 പോ​​യി​​ന്‍റാ​​ണ് പോ​​ർ​​ട്ടോ​​യ്ക്ക്, ര​​ണ്ടാ​​മ​​തു​​ള്ള ബെ​​ൻ​​ഫി​​ക​യ്ക്ക് 32 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 71 പോ​​യി​​ന്‍റും.