ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റായ cbseresult. nic.in ൽ പരീക്ഷാഫലം അറിയാനാകും. 18 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.