ന്യൂഡൽഹി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് 2020 മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പൂര്‍ത്തീകരിച്ച റിക്രൂട്ട്മെന്റ്കളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ തപാല്‍ വഴി നേരിട്ട് അറിയിച്ചിട്ടുണ്ട്.