ഔ​​ർ​​യെ​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു

12:05 AM Jul 14, 2020 | Deepika.com
പാ​​രീ​​സ്: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ന​​ത്തി​​ന്‍റെ താ​​ര​​മാ​​യ സെ​​ർ​​ജെ ഔ​​ർ​​യെ​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ക്രി​​സ്റ്റ​​ഫ​​ർ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ടു​​ളൂ​​സി​​ലെ ഒ​​രു നൈ​​റ്റ് ക്ല​​ബ്ബി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഉ​​ണ്ടാ​​യ വെ​​ടി​​വ​​യ്പ്പി​​ലാ​​ണ് ക്രി​​സ്റ്റ​​ഫ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്.